Breaking News

കിളിയളം തൊട്ടിയിലെ എം പി കൃഷ്ണൻ (58) നിര്യാതനായി


നിലേശ്വരം : കിളിയളം തൊട്ടിയിലെ എം പി കൃഷ്ണൻ (58) നിര്യാതനായി. ഭാര്യ ചന്ദ്രിക വി കെ, മക്കൾ യദു കൃഷ്ണൻ, സനൽ കൃഷ്ണൻ, സഹോദരങ്ങൾ എം പി ശശി, എംപി മോഹനൻ, എം പി രുഗ്മിണി, എം പി വിനോദ്.

No comments