Breaking News

ആശാ വർക്കർമാരെ സ്ഥിരപ്പെടുത്തണം ; ആശാ വർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് സമ്മേളനം


കരിന്തളം: ആശാ വർക്കർമാരെ സ്ഥിരപ്പെടുത്തണമെന്ന് ആശാ വർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കോയിത്തട്ട സി ഡി എസ് ഹാളിൽ സി ഐ ടി യു നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു പി.വി.ഗീത അധ്യക്ഷയായി. വരയിൽ രാജൻ . പി.ജാനകി . എം' കെ.ഉഷ. എന്നിവർ സംസാരിച്ചു എം'നിഷ സ്വാഗതവും കെ.ടി. ബീന നന്ദിയും പറഞ്ഞു കരിന്തളം കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്നും സ്ഥലം മാറിപ്പോയ പി. ജാനകിക്ക് വരയിൽ രാജൻ ഉപഹാരം നൽകി

   ഭാരവാഹികൾ: പി.വി.ഗീത  പ്രസിഡണ്ട് ) എ. ശൈലജ (വൈസ് പ്രസിഡണ്ട് ) എം. നിഷ (സെക്രട്ടറി | സി.രമ (ജോ: സെക്രട്ടറി) കെ.ടി. ബീന. ട്രഷറർ

No comments