ചോയ്യങ്കോട്ട് : സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് കൺവെൻഷൻ ചോയ്യങ്കോട്ട് യൂണിയൻ ജില്ലാക്ക മ്മറ്റിയംഗം എം. ലക്ഷ്മി ഉൽഘാടനം ചെയ്തു കെ.രാജൻ അധ്യക്ഷനായി. പി.കെ.വിജയൻ . കെ.ശ്രീധരൻ . ശാലിനി തങ്കരാജൻ സംസാരിച്ചു. കെ.സുകുമാരൻ സ്വാഗതം പറഞ്ഞു
സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് കൺവെൻഷൻ നടന്നു
Reviewed by News Room
on
8:05 PM
Rating: 5
No comments