Breaking News

മൗക്കോട് സ്വദേശിയായ മോഹനൻ കൊടക്കൽ വീട് (64) നിര്യാതനായി


മൗക്കോട് സ്വദേശിയായ  മോഹനൻ കൊടക്കൽ വീട് (64) നിര്യാതനായി. ഭാര്യ : മാധവി..

മക്കൾ : ബാബു, രാജേഷ്, രാജി മോൾ

മരുമക്കൾ: ലീല, ദിവ്യ, നാരായണൻ ചുള്ളി,

സഹോദരങ്ങൾ: രവി ഏച്ചിക്കാനം, കുംബ പരപ്പ, ശ്യാമള ബിരിക്കളം ,

നാരായണി പരപ്പ ,പരേതനായ കുമാരൻ''

No comments