Breaking News

കുന്നുംകൈ വെസ്റ്റിൽ താമസിക്കുന്ന പരേതരായ അരിഞ്ചിറ മൊയ്തീന്റെയും, പി പി മറിയത്തിന്റെയും മകൻ പി. പി. അബ്ദുൽ ജബ്ബാർ (60) അന്തരിച്ചു

കുന്നുംകൈ വെസ്റ്റിൽ താമസിക്കുന്ന പരേതരായ അരിഞ്ചിറ മൊയ്തീന്റെയും, പി പി മറിയത്തിന്റെയും മകൻ പി. പി. അബ്ദുൽ ജബ്ബാർ (60) അന്തരിച്ചു .ഭാര്യ. എൽ. കെ. ആയിശബി പെരുമ്പട്ട.

മക്കൾ : ജസ്ന, മുഹമ്മദ്‌ ജദീർ, ഫാത്തിമത് റസ,

മരുമകൻ : പി. കെ.സക്കരിയ്യ  

സഹോദരങ്ങൾ : പി പി അബ്ദുൽ ഖാദർ, ഖദീജ, പി പി മുഹമ്മദ്‌ കുഞ്ഞി, മൈമൂനത്ത്, പരേതരായ  അബൂബക്കർ മുസ്തഫ,


No comments