Breaking News

മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തിൽ ഹെല്പ് ഡസ്ക് ആരംഭിച്ചു


പാണത്തൂർ  : മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തിൽ ഹെല്പ് ഡസ്ക് ആരംഭിച്ചു. 2025 സെപ്റ്റംബർ മാസം 16 മുതൽ  30 പരാതികളും ആവശ്യങ്ങളും ഉന്നയിക്കാം.


No comments