Breaking News

പരപ്പ എടത്തോട് മധ്യവയസ്ക്കൻ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ

പരപ്പ : പരപ്പ എടത്തോട് മധ്യവയസ്ക്കൻ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ.പയാളത്തെ വണ്ടാര കുന്നേൽ സെബാസ്റ്റ്യൻ എന്ന അപ്പച്ചൻ (54 ) വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത് .രാവിലെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്. വെള്ളരിക്കുണ്ട് പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.

ഭാര്യ മായ , മക്കൾ : ആൻ മരിയ , അനു മരിയ


No comments