അനധികൃത മണലെടുപ്പ്; 3 തോണികൾ പിടികൂടി തകർത്തെന്ന് പോലീസ്
ോവിക്കാനം ആലൂരിലെ അനധികൃത മണലെടുപ്പ് കേന്ദ്രത്തിനെതിരെ ശക്തമായ നടപടിയുമായി പൊലീസ്. മണലെടുക്കാന്‍ ഉപയോഗിക്കുന്ന 3 തോണികള്‍ പിടികൂടി തകര്‍ത്തതായി പൊലീസ് അറിയിച്ചു. രാത്രിയില്‍ മണലെടുപ്പ് വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐ എ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തിയത്. 2 സ്ഥലങ്ങളില്‍ നിന്നാണ് തോണികള്‍ പിടികൂടിയത്. ആളെ തിരിച്ചറിയാത്തതിനാല്‍ കേസെടുത്തിട്ടില്ല.
No comments