കരിന്തളം: പെരിയങ്ങാനത്തെ പയ്യൻ വീട്ടിൽ രാജൻ (58) അന്തരിച്ചു. പരേതരായ വി.കെ. അപ്പു നായരുടെയും പി.ജാനകിയുടെയും മകനാണ്. ഭാര്യ: എം.രാഗിണി മകൾ: എം' . രാജി . മരുമകൻ : പ്രകാശൻ (മിലിട്ടറി, സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ. സരസ്വതി പരേതയായ പദ്മിനി.
കരിന്തളം പെരിയങ്ങാനത്തെ പയ്യൻ വീട്ടിൽ രാജൻ (58) അന്തരിച്ചു
Reviewed by News Room
on
7:22 PM
Rating: 5
No comments