പരപ്പ തോടംചാലിലെ കുറ്റ്യാട്ട് വീട്ടിൽ കമ്മാടത്തി ( 75) അന്തരിച്ചു
പരപ്പ : തോടംചാലിലെ കുറ്റ്യാട്ട് വീട്ടിൽ കമ്മാടത്തി ( 75) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്ക മക്കൾ : തമ്പായി, ശ്യാമള ബന്തടുക, കുഞ്ഞിരാമൻ കുളിപ്പാറ, സരോജിനി പാണത്തൂർ, ദിനേശൻ പാണത്തൂർ, രവീന്ദ്രൻ തോടംചാൽ മരുമക്കൾ കുഞ്ഞിക്കണ്ണൻ, രാജൻ ബന്തടുക്ക, ലീല, നാരായണൻ പാണത്തൂർ, സൗമ്യ കുറ്റിക്കോൽ, രജിത ഇടത്തോട്,
No comments