ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം വാർഡ് മുൻപ്രസിഡണ്ടും, കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റിയംഗവുമായിരുന്നഎം ചന്ദ്രൻ (83) നിര്യതയായി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം  വാർഡ് മുൻപ്രസിഡണ്ടും, കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റിയംഗവുമായിരുന്ന
എം ചന്ദ്രൻ (83) നിര്യതയായി. ഭാര്യ കല്യാണി മക്കൽ ശിവദാസൻ കരിവെള്ളൂർ, പ്രസന്ന ചീമേനി, ഉമേശൻ വേളൂർ(കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്) പ്രമലത പള്ളിക്കര
മരുമക്കൾ: ഗംഗാധരൻ , സുരേഷ്, വസന്തി, പരേതയായ ശ്രീജ തച്ചങ്ങാട്.
 
 
No comments