Breaking News

ഹൊസ്ദുർഗ് സബ്ബ്ജില്ല സ്കൂൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് അമ്പലത്തറ ഷൂട്ടിംഗ് റെയിഞ്ചിൽ നടന്നു


അമ്പലത്തറ:ഹോസ്ദുർഗ് സബ് ജില്ലാ സ്കൂൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്  അമ്പലത്തറയിലെ ജില്ലാ ഷൂട്ടിംഗ് റേഞ്ചിൽ വെച്ച്  നടന്നു. ഹോസ്ദുർഗ് സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള  വിദ്യർഥികൾ പങ്കെടുത്തു. 10 പേർ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.



No comments