Breaking News

ആശാ വർക്കർമാർ ആഹ്ളാദ പ്രകടനം നടത്തിആശാ വർക്കർ മാർആഹ്ളാദ പ്രകടനം നടത്തി


കരിന്തളം: കേരള സർക്കാർ ആശാ വർക്കർക്ക് ആയ്യിരം രൂപ വർധിപ്പിച്ചതിൽ . ആഹ്ളാദം പ്രകടിപ്പിച്ച് ആശാ വർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് കമ്മറ്റി കോയിത്തട്ടയിൽ ആഹ്ളാദ പ്രകടനം നടത്തി. സി ഐ ടി യു നീലേശ്വരം ഏരിയാ ക്കമ്മ റ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. പി.വി.ഗീത അധ്യക്ഷയായി. നിഷ പുലിയന്നുർ സ്വാഗതം പറഞ്ഞു

No comments