എൽഡിഎഫ് വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി ഭീമനടിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു
ഭീമനടി: എൽഡിഎഫ് വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി ഭീമനടിയിൽ സംഘടിപ്പിച്ച വികസന സദസ്സ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. എം വി കുഞ്ഞമ്പു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ, സാബു അബ്രഹാം, എം കുമാരൻ, ചെറിയാൻ മടുക്കാങ്കൽ, പി ആർ ചാക്കോ, സി ജെ സജിത്ത്, എ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. സ്കറിയ അബ്രഹാം സ്വാഗതം പറഞ്ഞു. 
 
 
No comments