Breaking News

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്നു


ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം സംബന്ധിച്ചുളള സമയക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെI യോഗം ജില്ലാ കളക്ടറുടെ ചേംബറില്‍ ചേർന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി പ്രഭാകരൻ, എം കുഞ്ഞമ്പു നമ്പ്യാർ, മുഹമ്മദ്‌ ഹനീഫ, പി രമേശ്, അബ്ദുള്ളകുഞ്ഞി ചെർക്കള എന്നിവർ യോഗത്തിൽ പങ്കെടുത്തു.

No comments