Breaking News

കാഞ്ഞങ്ങാട്ടെ യുവ എൻജിനീയറെ കടലിൽ കാണാതായി


കാഞ്ഞങ്ങാട് : യുവ എൻജിനീയറെ കടലിൽ കാണാതായി. കാഞ്ഞങ്ങാട് മാതോത്തെ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രണവിനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത് ബാംഗ്ലൂരിൽ എൻജിനീയറാണ് ഫോണും ചെരുപ്പും മറ്റും ബേക്കൽ കോട്ടയുടെ തീരത്ത് കണ്ടെത്തി

No comments