കരിന്തളം കൊണ്ടോടി സൗഹൃദ കർഷക പുരുഷ സ്വയം സഹായ സംഘം ചികിത്സാസഹായം നൽകി
കരിന്തളം : കൊണ്ടോടി സൗഹൃദ കർഷക പുരുഷ സ്വയം സഹായ സംഘം ചികിത്സാസഹായം നൽകി. ഗുരുതരമായ ക്യാൻസർ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന വേളൂരിലെ നിഷ ചികിത്സാസഹായ കമ്മിറ്റിക്കാണ് കൊണ്ടോടി സൗഹൃദ കർഷക പുരുഷ സ്വയം സഹായ സംഘം ചികിത്സാസഹായം കൈമാറിയത്.ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ പി പി രാജേഷ് സംഘം സെക്രട്ടറി കൊണ്ടോടി ചന്ദ്രനിൽ നിന്നും സഹായധനം ഏറ്റുവാങ്ങി.ചടങ്ങിൽ പ്രസിഡണ്ട് സി കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു
No comments