Breaking News

പാണത്തൂരിനെ പൂക്കളുടെ വർണ്ണോത്സവം ഒരുക്കി ടാക്സി ഡ്രൈവർ വിനീഷ്


പാണത്തൂർ : ജീപ്പ് ടാക്സി ഡ്രൈവറായ വിനീഷ് പാണത്തൂർ ടൗണിൽ റോഡിന്റെ ഡിവൈഡറിൽ മനോഹരമായ പൂന്തോട്ടം ഒരുക്കി. ജീപ്പിന് ഓട്ടം ഇല്ലാത്ത സമയങ്ങളിൽ കൃത്യമായ പരിപാലനത്തിലൂടെ പാണത്തൂരിലെ ടൗണിനെ നല്ലൊരു പൂന്തോട്ടം  കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് വിനീഷ്.


No comments