Breaking News

കെ ഭാസ്ക്കരൻ അനുസ്മരണ യോഗം കോളംകുളത്ത് സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം സാബു അബ്രഹാം ഉൽഘാടനം ചെയ്തു


ബിരിക്കുളം:സി.പി.ഐ.എം ബിരിക്കുളം   മുൻ ലോക്കൽ സെക്രട്ടറിയും കർഷക സംഘം നേതാവും എൻ.ജി.ഒ യുണിയൻ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന മയ്യങ്ങാനത്തെ കെ.ഭാസ്ക്കരന്റെ 4 -ാം ചരമവാർഷികം  ആചരിച്ചു.    എരിയാ കമ്മിറ്റി അംഗം കെ. ലക്ഷ്മണൻ പതാക ഉയർത്തി.കെ.രമേശൻ സ്വഗതം പറഞ്ഞു  .    -  അനുസ്മരണ സമ്മേളനം സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സാബു അബ്രാഹാം ഉത്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം അനിഷ് ടി അദ്ധ്യക്ഷത വഹിച്ചു. കെ.ലക്ഷ്മണൻ , പാറക്കോൽ രാജൻ . എം.വി.രതീഷ് ഏ ആർ.രാജു എം' ലക്ഷ്മി വി കെ നാരായണൻ , വി.മോഹനൻ .സംസാരിച്ചു . എം.രാജൻ സംസാരിച്ചു കെ'.രമേശൻ സ്വാഗതം പറഞ്ഞു.

No comments