നീലേശ്വരം :യുവാവിനെ വീടിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൈക്കടപ്പുറം സ്കൂളിനടുത്ത കുഞ്ഞിരാമന്റെ മകൻ ഇ.വിജേഷ് (42) ആണ് വീട്ടിനു മുന്നിലെ പ്ലാവിൽ തൂങ്ങി മരിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ : നാരായണി.സഹോദരങ്ങൾ: രാധ, ശോഭ,
No comments