Breaking News

അഖില കേരള പുരുഷ-വനിത കമ്പവലി മത്സരം കൊല്ലമ്പാറയിൽ


കരിന്തളം: ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു കൊല്ലമ്പാറ യൂണിറ്റ് സംഘടിപ്പിക്കുന്ന ബിജു അനുസ്മരണ സമ്മേളനവും അഖില കേരള പുരുഷ വനിത കമ്പവലി മത്സരവും നവമ്പർ 8 ന് വൈകിട്ട് 5 മണി മുതൽ കൊല്ലമ്പാറ സ്കൂൾ പരിസരത്ത് നടക്കും. എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്യും' കെ സി സി പി എൽ എം ഡി ഡോ: ആനക്കൈ ബാലകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. പുരുഷ കമ്പവലി ക്ക് ഒന്നാം സ്ഥാനം നേടുന്നവർക്ക് 13333 രുപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 10333 രൂപയും വനിതാ കമ്പവലി ക്ക് ഒന്നാം സ്ഥാനം നേടുന്നവർക്ക് 522 2 രൂപയും രണ്ടാം സ്ഥാനം നേടുന്നവർ ക്ക് 3222 രൂപയും ട്രൊഫികളും നൽകും'

No comments