Breaking News

തലക്കാവേരി തുലാസംക്രമണം ഇന്ന്


 തലക്കാവേരി: തലക്കാവേരി തുലാസംക്രമണത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് (17/10/2025 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 1:40 ന് ആണ് തുലാസംക്രമണം. ഈ വർഷത്തെ തുലാസംക്രണ നടത്തിപ്പിന് കർണാടക സർക്കാർ 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും, ഭക്തജനങ്ങൾക്ക് ബാഗമണ്ഡലത്ത് നിന്ന് തലക്കാവേരിയിലേക്ക് KSRTC യിൽ സൗജന്യയാത്രയും അനുവദിച്ചിട്ടുണ്ടെന്നും സ്ഥലം എം.എൽ. എ.ശ്രീ എ.എസ്. പൊന്നണ്ണ അറിയിച്ചു, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നാളെ തലക്കാവേരിയിൽ ദർശനം നടത്തുന്നുണ്ട്.

No comments