ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം പാൽ ഗുണനിലവാര പരിശോധകനായിരുന്ന ജെ. സുരേഷ് കുമാർ അന്തരിച്ചു .
ബളാംതോട്: ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം പാൽ ഗുണനിലവാര പരിശോധകനായിരുന്ന വീട്ടിയാടി വാതിൽമാടിയിലെ ജെ. സുരേഷ് കുമാർ (58) അന്തരിച്ചു.ഹൃദയാഘാതമായിരുന്നു.
ഭാര്യ: കെ. പദ്മിനി. മക്കൾ: എസ്. സുധീഷ്, എസ്, സൂരജ് (സെക്രട്ടറി, വീട്ടിയാടി ക്ഷീരോത്പാദക സഹകരണ സംഘം). സഹോദരങ്ങൾ: വത്സലകുമാരി, പരേതനായ ജെ. രവീന്ദ്രൻ പിള്ള. സംസ്കാരം ഇന്ന് ഉച്ചയോടെ വിട്ടുവളപ്പിൽ.
No comments