Breaking News

ചിറ്റാരിക്കാൽ ടൗണിലെ ആദ്യകാല വ്യാപാരി ചട്ടമലയിലെ മുണ്ടയ്ക്കൽ എം.എം. ജോസഫ് (ബേബി-66) അന്തരിച്ചു


ചിറ്റാരിക്കാൽ : ടൗണിലെ ആദ്യകാല വ്യാപാരി ചട്ടമലയിലെ മുണ്ടയ്ക്കൽ എം.എം. ജോസഫ് (ബേബി-66) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്‌ച വൈകിട്ട് 3നു കാക്കയംചാൽ ബ്രദറൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പെരുമ്പടവ് പുളിക്കൽ കുടുംബാംഗം ലിസ്സി. മക്കൾ: ധനൂജ് (യുകെ), ജെസ്റ്റിൻ, മാർട്ടിൻ (ഉഡുപ്പി). മരുമകൾ: കൃപ (യുകെ). സഹോദരങ്ങൾ: ലിസ്സി കാരിക്കൽ, ലൗലി മെഴുകനാൽ, സെലിൻ കൂട്ടിയാനിക്കൽ, ലിംസ് മുണ്ടയ്ക്കൽ (വ്യാപാരി, ചിറ്റാരിക്കാൽ), ബിജു മുണ്ടയ്ക്കൽ.

No comments