കരിന്തളം: സിപിഐ (എം) നേതാവ് നെല്ലിയടുക്കം - പുതുക്കുന്നിലെ വി.സുധാകരന്റെ നിര്യാണത്തിൻ കൊല്ലമ്പാറയിൽ സർവ്വകക്ഷി അനുശോചനം നടന്നു. മുതിർന്ന നേതാവ് പി.കരുണാകരൻ അനു സ്മരണം നടത്തി. കെ.ലക്ഷ്മണൻ അധ്യക്ഷനായി. സി പി ഐ (എം) ജില്ലാ സെക്രട്ടറി എം.. രാജഗോപാലൻ എം എൽ എ , ഏരിയാ സെക്രട്ടറി എം.രാജൻ കുര്യാക്കോസ് പ്ലാപ്പറമ്പൻ ,എൻ. പുഷ്പ്പരാജൻ , രാഘവൻ കൂലേരി , കെ.പി.നാരായണൻ, ടി.കെ. രവി, ഫ്രോഫസർ പി. പ്രഭാകരൻ , എസ്.കെ.ചന്ദ്രൻ , പാറക്കോൽ രാജൻ, എം 'വി.രതീഷ് , കെ കുമാരൻ , ഏ ആർ രാജു , എം. രാജൻ കെ.സതീശൻ എൻ.കെ.ഭാസ്ക്കാൻ , കെ.ബാലചന്ദ്രൻ , ടി. സുരേശൻ , പി ചന്ദ്രൻ സംസാരിച്ചു.
No comments