Breaking News

ഭീമനടി തൈലംമാനാൽ ചാക്കോ (ജേക്കബ്) 87 അന്തരിച്ചു


ഭീമനടി : ഭീമനടി  തൈലംമാനാൽ  ചാക്കോ (ജേക്കബ്) 87 അന്തരിച്ചു .ഭീമനടി  ഭാര്യ - പരേതയായ ലീലാമ്മ മേലുകാവ് മറ്റം തലച്ചിറ കുടുംബാംഗം .

മക്കൾ സന്തോഷ്, മനോജ് ,സ്മിത. മരുമക്കൾ അഡ്വക്കേറ്റ് റോഷൻതോമസ്   പുറംചുറ്റിൽ   അടൂർ   , മേഴ്സി   പനമ്മറ്റം കുടിയാൻമല , ഗോൾഡി അരിമറ്റം വയലിൽ പറമ്പ.

സംസ്കാരം രാവിലെ 11-ന് ഭീമനടി ക്രിസ്തുരാജാ ദേവാലയത്തിൽ.

No comments