കരിന്തളം കിളിയളം തടിക്കുന്നിലെ കെ ബാലാമണി 66 അന്തരിച്ചു
കരിന്തളം :കിളിയളം തടിക്കുന്നിലെ കെ ബാലാമണി 66 അന്തരിച്ചു. ഭർത്താവ് എം.പി നാരായണൻ കെ എസ് ബി എ ജില്ലാ പ്രസിഡണ്ട്. സംസ്ഥാനക്കമ്മറ്റിയംഗം മക്കൾ കെ രാജീവൻ .( സൈനികൻ)
കെ. രജനി , കെ. രൻജിത്ത്( സി.പി. ഒ)
മരുമക്കൾ : കെ.ധന്യ, പി.കെ ബാലകൃഷ്ണൻ( സൈനികൻ) , പി .സൗമ്യ
സഹോദരങ്ങൾ
കെ. ജാനകി കാലിച്ചാനടുക്കം
കെ. ലഷ്മി വെള്ളിക്കോത്ത്
കെ.ഭാരതി വെള്ളിക്കോത്ത്
കെ.ബാബു തടിക്കുന്ന്
പരേതരായ കെ. നാരായണി നീലേശ്വരം
കെ ചോയ്യമ്പു വെള്ളിക്കോത്ത്
സംസ്കാരം 11 ന് ചൊവ്വാഴ്ച 9 മണിക്ക്
കിളിയളം തടിക്കുന്ന് വീട്ടുവളപ്പിൽ
No comments