Breaking News

സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം പേപ്പർ ക്രാഫ്റ്റിൽ കക്കാട്ട് ഗവ. എച്ച്‌എസ്എസിലെ ഒൻപതാം ക്ലാസുകാരി ലക്ഷ്മിചിത്രക്ക് ഒന്നാം സ്ഥാനം


സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം പേപ്പർ ക്രാഫ്റ്റിൽ കക്കാട്ട് ഗവ. എച്ച്‌എസ്എസിലെ ഒൻപതാം ക്ലാസുകാരി ലക്ഷ്മിചിത്രക്ക് ഒന്നാം സ്ഥാനം.യൂട്യൂബ് നോക്കി പഠിച്ച് ആറാം ക്ലാസു മുതൽ മത്സരങ്ങളിൽ സജീവമാണ് ലക്ഷ്മി ചിത്ര.  ലക്ഷ്മി ചിത്ര. ഒഴിവു വേളകളിലും അവധി ദിവസങ്ങളിലും സമയം കണ്ടെത്തിയാണ് പരിശീലനം. അച്ഛൻ ഗിരീഷ് കുമാറും അമ്മ അഖില കണ്ണനും എല്ലാ പിന്തുണയുമായി ലക്ഷ്മി ചിത്രയ്ക്കൊപ്പമുണ്ട്.


No comments