വെള്ളരിക്കുണ്ട് പറയിടത്തിൽ പി ജെ ജോസഫ് (74) അന്തരിച്ചു (റിട്ടയേഡ് കാനറ ബാങ്ക് ഉദ്യോഗസ്ഥൻ )
വെള്ളരിക്കുണ്ട് പറയിടത്തിൽ പി ജെ ജോസഫ് (74) അന്തരിച്ചു. (റിട്ടയേഡ് കാനറ ബാങ്ക്)
ഭാര്യ: ലില്ലി എബ്രഹാം (റിട്ടയേർഡ് ഹെഡ്മിസ്ട്രെസ്, കെ. ഐ.എ.എൽ.പി.എസ് കല്ലഞ്ചിറ ) പാലാ പുതുമന കുടുംബാംഗം.
മക്കൾ : റോഷിൻ ജോസഫ് (നേഴ്സ്, യുഎസ്എ ) ഷെറിൻ ജോസഫ് (വൈസ് പ്രിൻസിപ്പൽ, കണച്ചുർ നഴ്സിംഗ് കോളേജ്, മംഗലാപുരം ) ജെറിൻ ജോസഫ് (ഫിസിയോ തെറാപ്പിസ്റ്റ്, യു കെ )
മരുമക്കൾ : ടിജോ ജോയ് (യു എസ് എ ) ബിനേഷ് ജോൺ (അസോസിയേറ്റ് വൈസ് പ്രസിഡന്റ്, കോട്ടക് മഹീന്ദ്ര ബാങ്ക്, മംഗലാപുരം )
മൃതസംസ്ക്കാര ശുശ്രുഷ ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്‌ളവർ ഫോറോനാ പള്ളി സിമിത്തേരിയിൽ
No comments