Breaking News

പനത്തടി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


പാണത്തൂർ : പനത്തടി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ 17 വാർഡുകളിലായി  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സാബു അബ്രഹാം, സി പി.ഐ എം. പനത്തടി ഏരിയ സെക്രട്ടറി പിജി മോഹനൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം വി കൃഷ്ണൻ, ദിലീപ് മാസ്റ്റർ, പി തമ്പാൻ, പ്രസന്ന പ്രസാദ്,  സിപിഐ ജില്ലാ കൗൺസിൽ, കൗൺസിൽ അംഗം സുനിൽ മാടക്കൽ, മണ്ഡലം കമ്മിറ്റി അംഗം സുകുകുമാരൻ കെ. കെ എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് സഖാക്കൾ പാണത്തൂരിൽ ടൗണിൽ നിന്നും പ്രകടനമായി പഞ്ചായത്തിൽ പത്രിക സമർപ്പിച്ചു. 


No comments