Breaking News

ആയന്നൂർ ചാത്തനാട്ട് ജോസഫ് (ഔതച്ചേട്ടൻ-88) അന്തരിച്ചു


ആയന്നൂർ: ചാത്തനാട്ട് ജോസഫ് (ഔതച്ചേട്ടൻ-88) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2നു ആയന്നൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: അഗസ്‌റ്റിൻ (ചുണ്ട), മേരി മുകളേൽ (പാടിച്ചാൽ), അല്ലി പെരുമ്പള്ളിക്കുന്നേൽ (തയ്യേനി), സലാഷ് (ബാഗ്‌ബസാർ, ചെറുപുഴ), മിനി തയ്യിൽ (ചിറ്റാരിക്കാൽ), ഷീബ പരുന്തുംപ്ലാക്കൽ (വേനപ്പാറ). മരുമക്കൾ: റോസമ്മ കോഴിക്കോട്ട് (റിട്ട. പ്രധാനാധ്യാപിക), രാജു പെരുമ്പള്ളിക്കുന്നേൽ, ബിജി പുതുപ്പള്ളിയേൽ, ബൈജു പരുന്തുംപ്ലാക്കൽ (യുഎസ്എ), പരേതരായ വർക്കി മുകളേൽ, സെബാസ്റ്റ്യൻ തയ്യിൽ.

No comments