Breaking News

കരിന്തളം ചിമ്മത്തോട് പേളിയൂരിലെ എൻ.വി.കാരിച്ചിയമ്മ (95) അന്തരിച്ചു


കരിന്തളം : ചിമ്മത്തോട് പേളിയൂരിലെ എൻ.വി. കാരിച്ചിയമ്മ (95) അന്തരിച്ചു. ഭർത്താവ് പരേതനായ ഒ ഗോപാലൻ . മക്കൾ: എൻ.വി.രാമചന്ദ്രൻ , മാധവി , ലക്ഷ്മി, പരേതനായ ദാമോദരൻ മരുമക്കൾ: കാർത്യായനി കേളൻ (മയ്യൽ, മിനി കരിന്തളം

No comments