പരപ്പ : ടോപ്ടെൻ പരപ്പയുടെ എക്സിക്യൂട്ടീവ് മെമ്പറും പൊതുപ്രവർത്തകനുമായിരുന്ന രവി തോടൻ ചാലിന്റെ ഒന്നാം ചരമവാർഷികമായ ഡിസംബർ 12ന് പരപ്പ ടൗൺ ശുചീകരിച്ച് ക്ലബ്ബ് പ്രവർത്തകർ. ക്ലബ്ബ് പ്രസിഡണ്ട് ഷൈജൻ ചാക്കോ സെക്രട്ടറി സുനിൽകുമാർ ട്രഷറർ നാരായണൻ തുടങ്ങി നിരവധി ക്ലബ്ബ് മെമ്പർമാരും പങ്കെടുത്തു.
No comments