കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് യൂണിറ്റ് ജില്ലാ കൺവെൻഷൻ ചിറ്റാരിക്കാൽ വ്യാപാര ഭവനിൽ നടന്നു
ചിറ്റാരിക്കാൽ : കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് യൂണിറ്റ് ജില്ലാ കൺവെൻഷൻ ചിറ്റാരിക്കൽ വ്യാപാര ഭവനിൽ വച്ച് സംസ്ഥാന ജോയിൻ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് സജേഷ് കുമാർ അധ്യക്ഷം വഹിച്ചു.ജോയിച്ചൻ മച്ചിയാനിക്കൽ, .ജില്ലാ സെക്രട്ടറി പി ദിനേശൻ, ജില്ലാ ട്രഷറർ ജോസ് മോൻ സിറിയക്ക്, സംസ്ഥാന ജോയിൻ സെക്രട്ടറി കെ സുഗതൻ .,ബാബു ബാലകൃഷ്ണൻ , സതീശൻ ഉദുമ, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡെപ്യൂട്ടി മാനേജർ നിതിൻ, സംസ്ഥാന കമ്മിറ്റി അംഗം പ്രദീപൻ കണ്ണൂർ,ജില്ലാ വൈസ് പ്രസിഡണ്ട് സുരേഷ് കുമാർ , കെ.ജെഅനീഷ് പ്രസംഗിച്ചു.
No comments