Breaking News

കാഞ്ഞങ്ങാട്‌ ഇന്ത്യൻ റെഡ്‌ ക്രോസ്‌ സൊസെറ്റി കൃസ്‌തുമസ്‌ പുതുവൽസരം ആഘോഷിച്ചു


കാഞ്ഞങ്ങാട്‌ : ഇന്ത്യൻ റെഡ്‌ ക്രോസ്‌ സൊസെറ്റി കൃസ്‌തുമസ്‌ പുതുവൽസരം ആഘോഷിച്ചു. കാഞ്ഞങ്ങാട്ടെ ജില്ലാഓഫീസിൽ നടന്ന കൃസ്തുമസ് പുതവൽസര ആഘോഷത്തിൻ്റെ ഭാഗമായി മുതിർന്ന അംഗവും മുൻ ചെയർമാനുമായ ബിആർ ഷേണായി കേക്ക്‌ മുറിച്ചു മധുരം നൽകി. ജില്ലാ ചെയർമാൻ കെ വിനോദ്‌ അധ്യക്ഷനായി . സംസ്ഥാന കമ്മറ്റിയംഗം എച്ച്‌ എസ്‌ ഭട്ട്‌, ജില്ലാ സെക്രട്ടറി ടി കെ നാരായണൻ, ശോഭന ശശീധരൻ, എം സുദിൽ സംസാരിച്ചു ട്രഷറർ എൻഎസ്‌ സുരേഷ്‌ നന്ദിപറഞ്ഞു

No comments