Breaking News

കാസർകോട് നീർച്ചാലിൽ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

കാസർകോട് : നീർച്ചാൽ, ബേള കുമാരമംഗലം ലൈഫ് കോളനിയിലെ ചിമ്മിനടുക്ക് നാരായണ മുഖാരി (69) കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ജലജ. മക്കൾ: പ്രവീൺ കുമാർ, നവിവ കുമാരി, ദുർഗ പരമേശ്വരി, അന്നപൂർണ്ണേശ്വരി, രാജേശ്വരി, സൗപർണിക. മരുമക്കൾ: രഞ്ജിത, അനുഗ്രഹ് (കണ്ണപുരം), സന്തോഷ്, പ്രിജേഷ്, പരേതനായ നിജീഷ്. സഹോദരങ്ങൾ: ഭാഗീരഥി, പാർവ്വതി, വാരിജ, പരേതരായ പരമേശ്വരി, സുബ്ബി.

No comments