Breaking News

പുല്ലൂർ പെരിയയിൽ കോൺഗ്രസിന്റെ അഡ്വക്കേറ്റ് എം കെ ബാബുരാജ് വൈസ് പ്രസിഡണ്ട്


പുല്ലൂർ പെരിയയിൽ കോൺഗ്രസിന്റെ അഡ്വക്കേറ്റ് എം കെ ബാബുരാജ് വൈസ് പ്രസിഡണ്ടായി. സിപിഎം തട്ടുമ്മൽ വാർഡ് അംഗം നളിനിയുടെ വോട്ട് അസാധുവായി. യുഡിഎഫിന് ഒൻപതും എൽഡിഎഫിന് എട്ടും വോട്ടുകൾ ലഭിച്ചു. ബിജെപി അംഗം തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.

No comments