പരപ്പ കാരാട്ട് കയ്യിൽ വീട്ടിൽ പാട്ടിയമ്മ(88)നിര്യാതയായി
പരപ്പ : കാരാട്ട് കയ്യിൽ വീട്ടിൽ പാട്ടിയമ്മ നിര്യാതയായി (88) ഭർത്താവ് പരേതനായ മക്കാക്കോടൻ കുഞ്ഞിരാമൻ മക്കൾ ദാമോധരൻ കെ.വി പെരിയ, തമ്പാൻ കെ.വി. ചെമ്മട്ടം വയൽ, സുകുമാരൻ കെ.വി , രാജൻ കെ.വി, ശശി കെ.വി ,പരേതനായ കൃഷ്ണൻ മരുമക്കൾ നളിനി, ജാനകി ,യശോദ, ഗീത, നിഷ,. മൃതദേഹം ഇന്ന് പകൽ 12 മണിക്ക് കാരാട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.
No comments