പൂതങ്ങാനത്ത് താമസിക്കുന്ന വേലങ്ങാട്ട് അപ്പ അന്തരിച്ചു
അമ്പലത്തറ /മൂന്നാംമൈൽ : പൂതങ്ങാനത്ത് താമസിക്കുന്ന വേലങ്ങാട്ട് അപ്പ (86)അന്തരിച്ചു. ഭാര്യ: കെ.വി.യശോദ .മക്കൾ:രാധ(കുളിയംവളപ്പ്), രോഹിണി, രാജൻ (പിആർഒ സദ്ഗുരു സ്കൂൾ പെരൂർ), വിനോദ് (ബേക്കറി ജീവനക്കാരൻ മലപ്പുറം).മരുമക്കൾ: ശശിധരൻ(കാഞ്ഞങ്ങാട് സൗത്ത്), ബിന്ദു (സദ്ഗുരു സ്കൂൾ), രഞ്ജിത.സഹോദരങ്ങൾ:മാധവി,പരേതരായ കോരൻ, കണ്ണൻ, രാമൻ, കൃഷ്ണൻ, ദാമോദരൻ കാരിച്ചി.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പൂത ങ്ങാനത്തെ വീട്ടുവളപ്പിൽ.
No comments