ഉദുമ: പ്രമുഖ തെയ്യം കലാകാരൻ ഉദുമ, ബാര, പൂത്തക്കുണ്ടിലെ സന്തോഷ് കുമാർ (39) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതനായ വി.നാരായണൻ- സരോജിനി ദമ്പതികളുടെ മകനാണ്. സ ഹോദരങ്ങൾ: അനിൽകുമാർ, സുനിൽകുമാർ, പ്രദീപ് കുമാർ.
No comments