പ്രമുഖ കബ ഡിതാരം കാസർഗോഡ് മൂലടുക്കയിലെ രവി കിരൺ (44) കുഴഞ്ഞുവീണു മരിച്ചു
കാസർകോട്: പ്രമുഖ കബഡിതാരം പൈക്ക, മൂലടുക്കയിലെ രവി കിരൺ (44) കുഴ ഞ്ഞുവീണു മരിച്ചു. ഇന്നലെ വൈകുന്നേരം വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായി ല്ല. പരേതനായ ജെ.കെ.കോ രൻ- പ്രേമലത ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. ഏകമ കൾ: ദിവ്യാകിരൺ. സഹോദരങ്ങൾ: രാജ് മോഹൻ, അനുപമ. മരുമകൻ: രവി.
No comments