Breaking News

"വെള്ളരിക്കുണ്ടിന്റെ സമഗ്ര വികസനം" സ്ഥാനാർത്ഥികളുമായുള്ള സംവാദം വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടക്കും


വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് നേതൃത്വം നൽകുന്ന "വെള്ളരിക്കുണ്ടിന്റെ സമഗ്ര വികസനം" എന്ന വിഷയത്തിൽ സ്ഥാനാർത്ഥികളുമായുള്ള സംവാദം നാളെ  വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടക്കും.

2025 ഡിസംബർ 5 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്  വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ ആരംഭിക്കും ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു 

No comments