ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു
ദീർഘകാലമായി ദമ്മാമിലുള്ള ഇദ്ദേഹത്തോടൊപ്പം കുടുംബവും അവിടെയുണ്ട്. ഭാര്യ: ഖൈറുന്നീസ. മക്കൾ: അനീഷ, ഹസ്ന, അബ്ഷ. മരുമക്കൾ: ഷമീർ, നഹ്‌ല. മരണാനന്തര നിയമ നടപടിക്രമങ്ങൾ ദമ്മാമിൽ പുരോഗമിച്ചുവരികയാണ്. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
No comments