Breaking News

ബിരിക്കുളം കൊട്ടമടലിലെ കെ.വി കൃഷ്ണൻ (75) നിര്യാതനായി


പരപ്പ : ബിരിക്കുളം കൊട്ടമടലിലെ കെ.വി കൃഷ്ണൻ  (75) നിര്യാതനായി.ഭാര്യ ശാന്ത കരുവങ്കം, മകൾ അനിത, ശ്രീജ, തങ്ക,മരുമക്കൾ നാരായണൻ കരിപ്പാൽ, ദിനേശൻ മുതിയലം,ലക്ഷ്മണൻ പെരിങ്ങോം സഹോദരങ്ങൾ ഭാസ്ക്കരൻ, മെഴോക്കും, പരേതനായ പപ്പൻ കാങ്കോൽ, മോഹനൻ ബിരിക്കുളം,,പരേതയായ കാർത്തിയായണി, കാറളം, നാരായണി കൊട്ടമടൽ.. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

No comments