കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് ചേമ്പേന യൂണിറ്റ് രൂപീകരണ സമ്മേളനം നടത്തി
ബിരിക്കുളം : കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് ചേമ്പേന യൂണിറ്റ് രൂപീകരണ സമ്മേളനം നടത്തി. കെ.എസ് കെ എൻ ടി സി ജില്ലാ സെക്രട്ടറി അബ്ദുള്ള ചോയ്യങ്കോട് അദ്ധ്യക്ഷനായി. ഐ എൻ ടി യു സി സംസ്ഥാനകമിറ്റി അംഗം സി.ഒ. സജി ഉൽഘാടനം ചെയ്തു. പരപ്പ ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമിറ്റി ചെയർമാൻ ശ്രീമതി കെ.പി ചിത്രലേഖ മുഖ്യ പ്രഭാഷണം നടത്തി. ബാബു ചേമ്പേന എം. കുഞ്ഞിമാണി, ജനാർദ്ദനൻ എം തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ ജനാർദനൻ എം ( പ്രസിഡൻ്റ്) കെ.വി ഭാസ്കരൻ (ജനറൽ സെക്രട്ടറി) കുഞ്ഞിമാണി (സെക്രട്ടറി) ദീപ അനിഷ് (ട്രഷറർ)
No comments