നീലേശ്വരം:ജനുവരി 12 മുതൽ 17 വരെ ഹരിയാനയിൽ നടക്കുന്ന ദേശീയ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ ബങ്കളം കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ടി. കെ പ്രത്യുഷ് രാജ് നയിക്കും. നീലേശ്വരം കൊയാമ്പുറത്തെ പ്രവാസിയായ രാജീവൻ -ശ്രീകല ദമ്പതികളുടെ മകനാണ്.
No comments