Breaking News

കിനാനൂർ കരിന്തളം ഒമ്പതാം വാർഡ് പന്നിത്തടത്ത് തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്  : കിനാനൂർ - കരിന്തളം പഞ്ചായത്തിലെ പന്നിത്തടത്ത് നടന്ന തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി ജില്ലാ ട്രഷറർ പാക്കോൽ രാജൻ ഉൽഘാടനം ചെയ്തു . എൻ.ബീന അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ ടി. എൻ ബാബു. എം ബി രാഘവൻ പി എം ശ്രീധരൻ .ഭാഗർഗ്ഗവി തമ്പാൻ .എന്നിവർ സംസാരിച്ചു .വിനോദ്  പന്നിത്തടംപ്രതിജ്ഞ ചൊല്ലി കൊടുത്തു മഞ്ജുഷ കെ സ്വാഗതം പറഞ്ഞു

No comments