Breaking News

പരപ്പ ക്ലായിക്കോട് ശ്രീ കൊട്ടാരക്ഷേത്ര പ്രതിഷ്ഠദിന കളിയാട്ടം നോട്ടീസ് പ്രകാശനം ചെയ്തു


പരപ്പ: ഫെബ്രുവരി 11,12,13 തീയതികളിൽ നടക്കുന്ന ക്ലായിക്കോട് ശ്രീ കൊട്ടാരക്ഷേത്ര പ്രതിഷ്ഠ ദിന കളിയാട്ട  മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു.ക്ഷേത്ര ഭരണസമിതി വൈസ് പ്രസിഡൻ്റ് എ നാരായണൻ ആഘോഷ കമ്മറ്റി ചെയർമാൻ  ബാലൻ അരീക്കരയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.  ആദ്യ സമ്മാന കൂപ്പൺ പോഗ്രാം കമ്മിറ്റി ചെയർമാൻ  ഏ ആർ മുരളി ആഘോഷ കമ്മറ്റി കൺവീനറിൽ നിന്നും സ്വീകരിച്ചു.


No comments