Breaking News

തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് (41) അന്തരിച്ചു വയനാട് വൈത്തിരി സ്വദേശിയാണ്


കൽപ്പറ്റ: തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് (41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2023ൽ പുറത്തിറങ്ങിയ 'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. വയനാട് വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂർത്തിയാക്കിയിരിക്കെയാണ് വിയോഗം. അനുരൂപയാണ് ഭാര്യ.

No comments