Breaking News

അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം 2026 ഫെബ്രുവരി 15 16 17 തീയതികളിൽ


പുങ്ങംചാൽ : അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം  2026 ഫെബ്രുവരി 15 16 17 തീയതികളിൽ നടക്കും. മഹോത്സവത്തിന്റെ ഒന്നാം ദിനമായ ഫെബ്രുവരി 15ന് രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം അഞ്ചുമണിക്ക് ചീർക്കയം ശ്രീ സുബ്രഹ്മണ്യ കോവിൽ നിന്നും വർണ്ണ ശബളമായ കലവറ നിറക്കൽ ഘോഷയാത്ര ഫെബ്രുവരി 16ന് പൊങ്കാല മഹോത്സവം ഫെബ്രുവരി 17 രാവിലെ 6 മണിക്ക് മഹാഗണപതി ഹോമം ഉച്ചയ്ക്ക് മഹാപൂജ വൈകുന്നേരം ശ്രീ ഭൂതബലി ഉത്സവം തിടമ്പ് നൃത്തം , രാത്രി ഗാനമേളയും നടക്കും.

No comments